സെക്കന്റ്ഷോകള് അനുവദിച്ചില്ലെങ്കില്‍ തിയറ്ററുകള്‍ അടച്ചിടേണ്ടിവരുമെന്ന് ഫിലിം ചേമ്പര്‍
സെക്കന്റ്ഷോകളില്ലാത്ത സാഹചര്യത്തില്‍ രണ്ടാഴ്ച്ചയായി പുതിയ സിനിമകളൊന്നും റിലീസ് ചെയ്തിട്ടില്ല. വിഷയത്തില്‍ ഇതുവരെ സര്‍ക്കാര്‍ അനുകൂല നടപടികളൊന്നും സ്വീകരിച്ചിട്ടില്ല.